കലൂർ: കതൃക്കടവ് പനക്കത്തറ ഹൗസിൽ പി.കെ. ദാസൻ (66) നിര്യാതനായി. ഭാര്യ: ഗിരിജ. മക്കൾ: സംഗീത, സന്ധ്യ. മരുമകൻ: ഡൈനേഷ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് പുല്ലേപ്പടി സംഗമോദ്യാനത്തിൽ.