ചെങ്ങമനാട്: കപ്രശ്ശേരി കൊല്ലംപറമ്പിൽ വീട്ടിൽ പരേതനായ അയ്യപ്പന്റെ ഭാര്യ കുട്ടി (100) നിര്യാതയായി. മക്കൾ: ലളിത, വിലാസിനി, സദാനന്ദൻ, രവി. മരുമക്കൾ: ബാലകൃഷ്ണൻ, മോഹൻദാസ്, മേരി, മണി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11.30ന് കപ്രശ്ശേരി എസ്.എൻ.ഡി.പി ശ്മശാനത്തിൽ.