തിരുമാറാടി: പുന്നംകോട് പരിയപ്പനാൽ പി.പി. ജോൺ (ജോയി -71) നിര്യാതനായി. ഭാര്യ: ലില്ലി. മക്കൾ: ജിജി, ജിജോ. മരുമകൻ: സിനോജ് മാത്യു. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് വടകര കത്തോലിക്കാ പള്ളി സെമിത്തേരിയിൽ.