ആലങ്ങാട്: പാനായിക്കുളം പുളിക്കൽ പരേതനായ സഹദേവന്റെ ഭാര്യ സതി (78) നിര്യാതയായി. മക്കൾ: ലാലു, ജോഷ്, ഷീന, ഷിബു. മരുമക്കൾ: ദിവ്യ, സിന്ധു, പ്രേംനാഥ്, കനി.