മാണിക്യമംഗലം: നെട്ടിനംപിള്ളി ആലങ്ങാട്ടുകാരൻ വറീത് പൈലി (89) നിര്യാതനായി. മക്കൾ: വർഗീസ്, ചിന്നമ്മ, ലിസി, സിസ്റ്റർ എൽസ പോൾ (സി.എച്ച്.എഫ്, പഞ്ചാബ്), പോളച്ചൻ, ഡെയ്സി. മരുമക്കൾ: പാപ്പച്ചൻ, ചാക്കോച്ചൻ, സേവ്യർ, ട്രീസ, ദീപ.