പെരുമ്പാവൂർ: ഓടക്കാലി തലപ്പുഞ്ച പനയ്ക്കൽ വീട്ടിൽ പരേതനായ പത്രോസിന്റെ ഭാര്യ ശോശാമ്മ (87) നിര്യാതയായി. കോട്ടപ്പടി കണ്ണോത്തുകുടി കുടുംബാംഗമാണ്. മക്കൾ: ജോസ്, ഉഷ. മരുമക്കൾ: ജിജി, ജോൺ മത്തായി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് ഓടക്കാലി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.