കോതമംഗലം: നേര്യമംഗലം വാണിയപ്പുരക്കൽ പരേതനായ അബൂബക്കറിന്റെ ഭാര്യ സൈനബ (70) നിര്യാതയായി. മടക്കത്താനം പുത്തൻപുരക്കൽ കുടുംബാംഗമാണ്. മക്കൾ: റെജീന, നിസാർ. മരുമകൾ: സിൽവിയ.