കൂത്താട്ടുകുളം: ഇടയാർ പാറശ്ശേരിൽ കുര്യാച്ചന്റെ ഭാര്യ ശുശാമ്മ (72) നിര്യാതയായി. പിറമാടം ചക്കാലയ്ക്കൽ കുടുംബാംഗമാണ്. മകൾ: ആശ. മരുമകൻ: മംഗലത്തുതാഴം വേങ്ങശ്ശേരി പുത്തൻപുരയിൽ (പാറയിൽ) അജിപോൾ.