പട്ടിമറ്റം: കൈതക്കാട് മേക്കോത്ത് പുത്തൻപുര പരേതനായ എം.എ. പരീക്കുട്ടിയുടെ ഭാര്യ ഫാത്തിമ (73) നിര്യാതയായി. മക്കൾ: റഹീം, അഹമ്മദ് കബീർ, സൽമ, ഷംന. മരുമക്കൾ: ഷാജി, സാഹിദ, ഷംസുദ്ദീൻ, ഷാജഹാൻ.