അടിമാലി: രാജാക്കാട് വടക്കേൽ പരേതനായ കുര്യന്റെ ഭാര്യ അന്നമ്മ (87) നിര്യാതയായി. പാലാ കയ്യൂർ പാറപ്ലാക്കൽ കുടുംബാംഗംമാണ്. മക്കൾ: സിസ്റ്റർ പ്രസന്ന സി.എം.സി (കോൺവെന്റ് മൂവാറ്റുപുഴ), സണ്ണി (വടക്കേൽ ഹാർഡ്വെയേഴ്സ് കഞ്ഞിക്കുഴി), സിസ്റ്റർ മേരി (എസ്.എച്ച് കോൺവെന്റ് മൈലാടുംപാറ), സിസ്റ്റർ ലിസി എഫ്.സി.സി (ജ്യോതിഭവൻ മൂവാറ്റുപുഴ), ടോമി, സിസ്റ്റർ സിൻസി സി.എം.സി (മാങ്കടവ്), ജിമ്മി, ആറ്റ്ലി (ഗവ. ഹയർ സെക്കൻഡറി സ്കൂൾ, രാജാക്കാട്). മരുമക്കൾ: സോളി ഇലവുംകുന്നേൽ, റീത്ത നെടുങ്കല്ലേൽ, പ്രീതി പടിഞ്ഞാറേക്കുറ്റ് (സെന്റ് സേവ്യേഴ്സ് സ്കൂൾ, ചെമ്മണ്ണാർ).