ചെറുതോണി: നായരുപാറ മറ്റക്കാട്ട് പരേതനായ ജോസഫിന്റെ ഭാര്യ സിസിലി (88) നിര്യാതയായി. മക്കള്‍: ജോസ്, മേഴ്സി, ഡെയ്സി, ബേബി, ലൂസി, ബാബു. മരുമക്കള്‍: വത്സ, തോമസ്, ഫിലിപ്പ്, മോളി, ബേബി (നിസരി ഡെക്കറേഷന്‍സ്), ആന്‍സി.