തൂക്കുപാലം: തേർഡ്ക്യാമ്പ് കൊച്ചുപ്ലാംമൂട് കിഴക്കേപറമ്പില്‍ വീട്ടില്‍ പരേതനായ ശിവരാമന്റെ ഭാര്യ നളിനി (83) നിര്യാതയായി. മക്കള്‍: ശശികുമാര്‍, അശോക്കുമാര്, പരേതയായ ശ്യാമള. മരുമക്കള്‍: ചന്ദ്രന്, സുജാത, അമ്പിളി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പില്‍.