അമര: പ്ലാംതോട്ടത്തില്‍ വിജയന് (55) നിര്യാതനായി. ഭാര്യ: കുഞ്ഞുമോള്‍. മക്കള്‍: വിപിന്‍, വീണ. മരുമകന്: സജീഷ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പില്‍.