ചെറുവള്ളി: നല്ലേടത്ത് വി.എൻ. ശ്രീധരൻ നായർ (92) നിര്യാതനായി. ഭാര്യ: പരേതയായ രാജമ്മ. മക്കൾ: ശ്രീരാജൻ, രാജശ്രീ. മരുമക്കൾ: രാജി കെ. നായർ, ബിനു ജി. നായർ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന് ചെറുവള്ളി മൂലേപ്ലാവ് തേക്കുംമൂട്ടിലുള്ള വീട്ടുവളപ്പിൽ.