ഇടയിരിക്കപ്പുഴ: കുര്യാനിമറ്റത്തിൽ സുകുമാരൻ (76) നിര്യാതനായി. ഭാര്യ: കൊച്ചുമോൾ കട്ടപ്പന തേക്കുംപുറത്ത് കുടുംബാംഗം. മക്കൾ: അജി, പ്രിയ. മരുമക്കൾ: സാജൻ, സുധ. സഞ്ചയനം അഞ്ചിന് രാവിലെ 9.30ന്.