ചങ്ങനാശ്ശേരി: മാപ്പിളശ്ശേരി കെ.ടി. ജോബ് (കുഞ്ഞുമോന് -78) നിര്യാതനായി. ഭാര്യ: പരേതയായ എല്‍സമ്മ (ചങ്ങനാശ്ശേരി കല്ലുകളം കുടുംബാംഗം). സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് ചെത്തിപ്പുഴ തുരുഹൃദയ പള്ളി സെമിത്തേരിയില്‍.