ചാരുവേലി: പെരുംപൊയ്കയിൽ പരേതനായ തോമസ് ഫിലിപ്പിന്റെ ഭാര്യ ശോശാമ്മ (അമ്മിണി -85) നിര്യാതയായി. കുമ്പളാംപൊയ്ക നിറയന്നൂർ കടമാംകുന്നിൽ കുടുംബാംഗമാണ്. മക്കൾ: ജോജി, ജോസ്, റോയി. മരുമക്കൾ: സുസ്മി, ജൂലി, ഷീബ. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വസതിയിലെ ശുശ്രൂഷകൾക്കുശേഷം കറിക്കാട്ടൂർ സെന്റ് തോമസ് മർത്തോമ പള്ളി സെമിത്തേരിയിൽ.