കുറവിലങ്ങാട്: മാണികാവ് വടക്കേ മുരിക്കനാകുഴിയിൽ ദേവസ്യ ദേവസ്യ (പാപ്പച്ചൻ -92) നിര്യാതനായി. ഭാര്യ: ഏലിക്കുട്ടി (കളത്തൂർ പുളിക്കത്തടത്തിൽ കുടുംബാംഗം). മക്കൾ: മേരി മാത്യു, ലീല ജോസ്, പരേതനായ ജോയി, മോളി, ക്ലാരമ്മ ജോയി, ലിസി ജോണി, ജെസി സാബു. മരുമക്കൾ: മാത്യു കണിവേലിൽ മുട്ടുചിറ, വത്സ ഓണത്തനാംകുഴി കുറവിലങ്ങാട്, കുഞ്ഞ് പ്ലാത്തോട്ടം ഭരണങ്ങാനം, ജോയി തോപ്പിൽ ഞീഴൂർ, സാബു ആവിമൂട്ടിൽ എറണാകുളം, പരേതരായ ജോസ് കുറവിലങ്ങാട്, ജോണി പരുവുമ്മേൽ ഇരിട്ടി. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 1.30ന് വസതിയിലെ ശുശ്രൂഷകൾക്കുശേഷം കുറവിലങ്ങാട് മർത്ത് മറിയം മേജർ ആർക്കി എപ്പിസ്കോപ്പൽ ആർച് ഡീക്കൻ തീർഥാടന ദേവാലയ സെമിത്തേരിയിൽ.