ചങ്ങനാശ്ശേരി: ചെത്തിപ്പുഴ മാറാട്ടുകളം റോസമ്മ ജോസഫ് (മാമ്മിക്കുട്ടി -87) നിര്യാതയായി. കാവാലം കുന്നുമ്മകന്നിട്ട കൊച്ചുപറമ്പില്‍ കുടുംബാംഗമാണ്. ഭര്‍ത്താവ്: ചങ്ങനാശ്ശേരി റൂബി റബര്‍ വര്‍ക്സ് ഉദ്യോഗസ്ഥന് പരേതനായ എം.എ. ജോസഫ് മാറാട്ടുകളം. മക്കള്‍: ഷാലിമ്മ എബ്രഹാം (റിട്ട. അധ്യാപിക), ഷാജി ജോസഫ് (എസ്.എം ടൂള്‍സ് ആൻഡ് ഹാര്‍ഡ്വെയേഴ്സ്), ഷാബു ജോസഫ് (ഒമാന്‍), ഷൈനമ്മ റോയി (പെരുന്ന), തോമസുകുട്ടി ജെ. മാറാട്ടുകളം (സെക്രട്ടറി, യു.കെ മലയാളി അസോസിയേഷന്). മരുമക്കള്‍: കെ.ടി. എബ്രഹാം പുത്തന്‍പുരയ്ക്കല്‍ വാഴപ്പള്ളി (ഇത്യോപ്യ), സോണിയ കിഴക്കേവീട്ടില്‍ (കുറുമ്പനാടം), ഷീന പ്ലാമൂട്ടില്‍ പെരുമ്പനച്ചി (ഒമാന്‍), റോയി ജോസഫ് മണക്കുന്നേല്‍ (പെരുന്ന), നിമ്മി പുതുവീട്ടില്‍ കൈനടി (യു.കെ). സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 2.30ന് തിരുഹൃദയ ദേവാലയ സെമിത്തേരിയില്‍.