പട്ടാമ്പി: പുലാശ്ശേരി ചിരങ്കര കുഞ്ഞിമൊയ്തീൻ (മണി-60) നിര്യാതനായി. ഭാര്യ: ഫാത്തിമക്കുട്ടി. മക്കൾ: ഡോ. അബ്ദുൽ റസാഖ് വാഫി, ഉമറുൽ ഫാറൂഖ്, സുബൈദ, സമീറ, സൽമത്ത്. മരുമക്കൾ: റഷീദ്, സൈനുൽ ആബിദ്, അഷ്റഫ്, തസ്നീമ, നാജിയ.