താനൂർ: കെ. പുരം പുതുകുളങ്ങര ശിവക്ഷേത്രത്തിന് സമീപം താമസിക്കുന്ന കരയകത്ത് നാരായണൻ (69) നിര്യാതനായി. മക്കൾ: ഷാജി, ഷൈജു, ഷൈനി. മരുമക്കൾ: പത്മനാഭൻ (ആരോഗ്യ വകുപ്പ്), സുനീജ, ബീന. സംസ്കാരം ശനിയാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ.