നിലമ്പൂർ: വീട്ടിക്കുത്ത് ഐഷ മൻസിലിൽ ടി.എം. ഷൗക്കത്തലി (67) നിര്യാതനായി. ഭാര്യ: ശരീഫ. മക്കൾ: ജാസ്മിൻ, ജസ്ന, ഹസ്ന. മരുമക്കൾ: ഫിറോസ്, നൗഷാദ്, റൗഫ്.