വഴിക്കടവ്: വള്ളിക്കാട് ചിറങ്കട വാസുവിന്റെ ഭാര്യ കാളി (62) നിര്യാതയായി. മക്കൾ: ബിന്ദു, ഉണ്ണി, മണിക്കുട്ടൻ, സിന്ധു. മരുമക്കൾ: ലിജിഷ, രമ്യ.