പൊന്നാനി: പൊന്നാനി എം.ഐ.യു.പി.എസ് മുൻ പ്രധാനാധ്യാപകൻ പരേതനായ ബാവയുടെ ഭാര്യ കൊല്ലാനകം സുലൈഖ (65) നിര്യാതയായി. മക്കൾ: ഉവൈസ്, സൗദ, സാബിറ, റാബിയ, ബദറു, ഹാരിസ്, സാജിദ. ഖബറടക്കം ശനിയാഴ്ച രാവിലെ 10ന് വലിയ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.