വേങ്ങര: അലവി പാക്കട (70) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: മുഹമ്മദ് അലി, മുബീന, മുബശ്ശിറ. മരുമക്കൾ: റഈസ, ബദീഉസ്സമാൻ, ജാഫർ, വാഹിദ്.