കൊളത്തൂർ: സ്റ്റേഷൻ പടിയിലെ പാതാരി യൂസുഫ് (52) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: മുഹമ്മദ് ശഫീഖ് സിറാജി (കൊളത്തൂർ ജങ്ഷൻ ഇർശാദിയ്യ മസ്ജിദ് ഇമാം), സീനത്ത്. മരുമക്കൾ: അബ്ദു റഹ്മാൻ (നാഗൂർ), സാഹിറ (വാൽപ്പാറ). ഖബറടക്കം ശനിയാഴ്ച രാവിലെ ഒമ്പതിന് കൊളത്തൂർ ജലാലിയ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.