വേങ്ങര: എസ്.എസ് റോഡിൽ പരേതനായ കുണ്ടിൽ മുഹമ്മദ് ഹാജിയുടെ മകൻ അബ്ദുൽ റഷീദ് (45) നിര്യാതനായി. ടൗണിലെ വി.എഫ്.സി ഫ്രൂട്സ് ഉടമയായിരുന്നു. മാതാവ്: പാത്തുമ്മ. ഭാര്യ: സീനത്ത്. മക്കൾ: ഫാത്തിമ റിൻഷ, ഫാത്തിമ റിഷാന, മുഹമ്മദ് റിഷാബ്. സഹോദരങ്ങൾ: മൊയ്തീൻ, സൈതലവി, സിദ്ദീഖ്, ഇസ്മായിൽ, ആമിന, ആയിശ, ഹസീന, ആരിഫ.