മഞ്ചേരി: പുല്ലൂർ സ്വദേശി പാങ്ങാടൻ അബ്ദുറഹ്മാൻ (കുഞ്ഞാക്ക -67) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: സമീറ, ഷെറീന, ജാസ്മിൻ, വാഹിദ. മരുമക്കൾ: റിയാസ്, റഫീഖ്, ഫൈസൽ, സാജിർ. സഹോദരങ്ങൾ: അഷ്റഫ് (വീ ഹെൽപ്പ്), പരേതനായ യൂസുഫ്.