കാവുംമന്ദം: പ്ലാത്തോട്ടത്തിൽ ജോസഫ് (93) നിര്യാതനായി. ഭാര്യ: ബ്രിജീത്ത, മക്കൾ: ത്രേസ്യാമ്മ, ദേവസ്യ, ആനി, ജോർജ്, പരേതയായ മേഴ്സി, ബിന്ദു. മരുമക്കൾ: മാത്യു, മേരി, ടോമി, ജെസ്സി, ബാബു.