ചെങ്ങന്നൂർ: ചെറിയനാട് പുത്തൻപുരക്കൽ വടക്കേതിൽ വീട്ടിൽ കെ.എസ്. രാഘവൻ (94) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: മോഹനൻ, ജഗതമ്മ, സുധാകരൻ, സോമൻ. മരുമക്കൾ: മുരളീധരൻ, രാജി, പ്രശോഭ. പരേതയായ രാധാമണി. സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ.