മാന്നാർ: ചെന്നിത്തല കിഴക്കേ വഴിമുടവണ്ടൂർ പുത്തൻ വീട്ടിൽ രാധാകൃഷ്ണൻ നായർ (74) നിര്യാതനായി. ഭാര്യ: പ്രസന്നകുമാരി. മക്കൾ: രശ്മി, രതീഷ്. മരുമക്കൾ: അനിൽ കുമാർ, ദിവ്യ. സംസ്കാരം ശനിയാഴ്ച രാവിലെ 11നു വീട്ടുവളപ്പിൽ . സഞ്ചയനം ഒമ്പതിനു രാവിലെ ഒമ്പതിന്.