കായംകുളം: കൃഷ്ണപുരം മാമ്പ്രകന്നേൽ ബിജു ഭവനത്തിൽ പരേതനായ പുരുഷന്റെ ഭാര്യ ശാന്തമ്മ (75) നിര്യാതയായി. മക്കൾ: ജ്യോതി, പരേതരായ ബിജു, ബിനു. മരുമകൻ: ശിവദാസൻ. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.