മാങ്കാംകുഴി: വെട്ടിയാർ തടത്തിലേത്ത് ചന്ദ്രശേഖര പിള്ള (79) നിര്യാതനായി. ഭാര്യ: പത്മിനിഅമ്മ. (റിട്ട. അധ്യാപിക). മക്കൾ: അനിത, അഭിലാഷ് ചന്ദ്രൻ( ഖത്തർ ), അനൂപ് ചന്ദ്രൻ ( ഹൈദരാബാദ്), അനീഷ് ചന്ദ്രൻ (ആർമി മേജർ ) പരേതയായ അനില. മരുമക്കൾ: വിശ്വനാഥൻ നായർ, രഘുനാഥ കുറുപ്പ് (ഭക്ഷ്യ സുരക്ഷ അസി.കമ്മീഷണർ, ആലപ്പുഴ) രമ്യ (അധ്യാപിക ), ശാരി, ഡോ. ഗ്രീഷ്മ. സംസ്കാരം: ഞായറാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ. സഞ്ചയനം: സെപ്റ്റംബർ 10ന് ശനിയാഴ്ച രാവിലെ എട്ടിന്.