മൂവാറ്റുപുഴ: പായിപ്ര സൊസൈറ്റിപടി മുളമറ്റത്തിൽ (എഴുത്താണിക്കാട്ട്) വീട്ടിൽ മുഹമ്മദ് (മമ്മക്കുഞ്ഞ് -87) നിര്യാതനായി. ഭാര്യ: മീരാഉമ്മ (പായിപ്ര തച്ചേത്ത് കുടുംബാംഗം). മക്കൾ: എം.എം. ബഷീർ (ഗവ. പ്രസ്, കാക്കനാട്), എം.എം. ജമാൽ, സാജിത, സഫിയ. മരുമക്കൾ: റഹ്മത്ത്, സാജിത, എം.ബി. ഹംസ, കെ.പി. നാസർ.