ചെങ്ങമനാട്: അനിൽ ഭവനിൽ എം.കെ. നളിനി (92) നിര്യാതയായി. ചെങ്ങമനാട് ഗവ. എൽ.പി. സ്കൂൾ റിട്ട. അധ്യാപികയാണ്. ചെങ്ങമനാട് കണ്ടാരംപറമ്പിൽ കുടുംബാംഗവും പരേതനായ സുധാരകരന്റെ (റിട്ട. അധ്യാപകൻ) ഭാര്യയുമാണ്. മക്കൾ: അജിത് കുമാർ (എസ്.ഐ. ഡി.ഐ.ജി ഓഫിസ്, എറണാകുളം), ബിന്ദു, അനിൽകുമാർ (ലക്ചറർ, പോളിടെക്നിക്, പെരുമ്പാവൂർ). മരുമക്കൾ: മിനി (എൻ.എച്ച്.എം, എറണാകുളം), ജയന്ദ് (ദുബൈ). സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.