ആലുവ: എം.എസ്.ജെ നിർമല പ്രോവിൻസ് അംഗം സിസ്റ്റർ ശോഭന (66) നിര്യാതയായി. കാഞ്ഞിരപ്പുഴ, എറണാകുളം, താന്നിപ്പുഴ, കുറ്റിയാടി, തൂവുർ,അങ്കമാലി പ്രോവിൻഷ്യൽ ഹൗസ് എന്നിവിടങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഈസ്റ്റ് ചേരാനല്ലൂർ പൂണോളിൽ പരേതരായ പി.ആർ. പത്രോസ് - മറിയക്കുട്ടി ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: എൽസി ആന്റണി, ആനി പോൾ, മേഴ്സി സണ്ണി, സൈമൺ പീറ്റർ, ബിജി പീറ്റർ, ആൽഫി പീറ്റർ,പരേതനായ ജോയി പീറ്റർ. സംസ്കാരം ശനിയാഴ്ച ചുണങ്ങംവേലി എം.എസ്.ജെ നിർമല പ്രോവിൻഷ്യൽ ഹൗസിൽ രാവിലെ 9.30ന്