ചേരാനല്ലൂർ: പള്ളിക്ക പരേതനായ ദേവസിയുടെ മകൻ ജോസ് (73) നിര്യാതനായി. ഭാര്യ പരേതയായ മേരി. മക്കൾ. സിസ്റ്റർ ജെസി(ഡി.സി.പി. ബി ഒറീസ ), വിജി, സജി, സോജി. മരുമക്കൾ. ജോസ്, അമല, ജോബി. സംസ്കാരം ശനിയാഴ്ച 2:30ന് ചേരാനല്ലൂർ സെന്റ് ഫ്രാൻസിസ് സേവ്യഴ്സ് പള്ളി സെമിത്തേരിയിൽ.