താഴെവെട്ടിപ്രം: ശ്രീശങ്കരത്തിൽ പരേതനായ വാസുദേവൻ പിള്ളയുടെ ഭാര്യ പാറുക്കുട്ടിയമ്മ (93) നിര്യാതയായി. മക്കൾ: പരേതനായ വിശ്വനാഥകൈമൾ, വിജയമ്മ, കമലമ്മ വിജയൻ, കൃഷ്ണമ്മ. മരുമക്കൾ: ശ്യാമള ദേവി, പരേതനായ ടി.കെ. രവീന്ദ്രൻ നായർ, പി.കെ. വിജയൻ, പരേതനായ ടി.പി. രാമചന്ദ്രൻ നായർ.