മല്ലപ്പള്ളി: ചെങ്ങരൂർ: പട്ടേരിൽ തോമസ് പി. തോമസ് (രാജു -66) നിര്യാതനായി. ഭാര്യ: പുറമറ്റം കരോട്ട് ആലീസ്. മക്കൾ: ആൽവിൻ, റവിൻ (ഇരുവരും ദുബൈ). മരുമക്കൾ : പാടിമൺ പൈക്കുന്നത്ത് ജിൻസി, തലവടി ഓടേറ്റിൽ ജാനറ്റ്(ഇരുവരും ദുബൈ). സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വസതിയിലെ ശുശ്രൂഷക്ക്ശേഷം ഒന്നിന് മല്ലപ്പള്ളി പരിയാരം സെന്റ് ആൻഡ്രൂസ് മാർത്തോമ പള്ളി സെമിത്തേരിയിൽ.