തിരുവഞ്ചൂർ: ആണ്ടൂർ ഡോ. എ.എൻ. അയ്യപ്പൻ നായർ (സ്വാമിച്ചേട്ടൻ -86) നിര്യാതനായി. ഭാര്യ: കുസുമകുമാരി (റിട്ട. ഹെഡ്മിസ്ട്രസ്, എസ്.വി.ജി.വി.പി.എച്ച്.എസ്, കിളിരൂർ). മക്കൾ: ഉണ്ണികൃഷ്ണൻ നായർ (ആസ്ട്രേലിയ). അഡ്വ. എ. ശ്രീകല (ഹൈകോടതി). മരുമക്കൾ: രഞ്ജിനി എസ്. നായർ (മുളക്കുളം), ബി. അനിൽകുമാർ, വൈക്കം (കോട്ടയം ഡി.സി.സി മുൻ ജനറൽ സെക്രട്ടറി). സംസ്കാരം ശനിയാഴ്ച നാലിന് വീട്ടുവളപ്പിൽ.