മുണ്ടക്കയം: റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ ചളിക്കുഴി ലെയ്നിൽ പാറയിൽമേൽ വീട്ടിൽ ജോൺ പോൾ (78) നിര്യാതനായി. ഭാര്യ: ത്രേസ്യാമ്മ. മക്കൾ: സിനി(സൂസൻസ് ഹോസ്പിറ്റൽ, മുണ്ടക്കയം), സാനി (പൊലീസ്, കാഞ്ഞിരപ്പള്ളി,) സിമി (സെന്റ് ജോസഫ് ഗേൾസ് ഹൈസ്കൂൾ മുണ്ടക്കയം,) മരുമക്കൾ: സാജൻ, ജോഷി (എക്സൈസ് ആലപ്പുഴ), സാബു (കായംകുളം). സംസ്കാരം ശനിയാഴ്ച പകൽ മൂന്നിന് മുണ്ടക്കയം സെന്റ് മേരിസ് ദേവാലയ സെമിത്തേരിയിൽ നടക്കും.