തട്ടയിൽ: പൊങ്ങലടി കോട്ടയ്ക്കകത്ത് പരേതനായ കെ. രാഘവന്റെ ഭാര്യ സരോജിനി (80) നിര്യാതയായി. മക്കൾ: ആർ. സേതുകുമാർ, അഡ്വ. ആർ. വിജയകുമാർ, ലത. മരുമക്കൾ: ശ്രീലത, അഡ്വ. കെ. ഷീജ, രാജൻ.