ചങ്ങനാശ്ശേരി: കാക്കാംതോട് ളാഹപ്പറമ്പില് പരേതനായ എല്‍.ടി. തോമസിന്റെ ഭാര്യ കുഞ്ഞൂഞ്ഞമ്മ തോമസ് (86) നിര്യാതയായി. പറാല്‍ പത്തില്‍ കുടുംബാംഗമാണ്. മക്കള്‍: പരേതനായ രാജു, പരേതനായ റോയി, റെജി, റാണി, രഞ്ചന്‍. മരുമക്കള്‍: ലിജി കാര്‍ത്തികപ്പളളി, ഷൈനി കോട്ടയ്ക്കല്പറമ്പില്, ഹര്ഷന് കുരിശുങ്കല്‍ (പളളിപ്പുറം), ബോബി ഗണപതി പ്ലക്കയില് (മുണ്ടക്കയം), ബിന്ദു കടന്തോട്. സംസ്കാരം ശനിയാഴ്ച വൈകുന്നേരം നാലിന് ചങ്ങനാശ്ശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളി സെമിത്തേരിയില്‍.