മുണ്ടൂർ: നൊച്ചിപ്പുള്ളി കൻനാട്ടുപുരയിൽ പരേതനായ കുപ്പാണ്ടിയുടെ ഭാര്യ തത്ത (86) നിര്യാതയായി. മക്കൾ: കോമളവല്ലി, ചന്ദ്രൻ, ബാലകൃഷ്ണൻ, പങ്ങുണ്ണി. മരുമക്കൾ: വിശ്വനാഥൻ, രാജകുമാരി, അംബുജം, വിലാസിനി. സഹോദരൻ: വേലായുധൻ.