കല്ലടിക്കോട്: കരിമ്പ മരോട്ടിപ്പറമ്പിൽ വീട്ടിൽ കുഞ്ഞുകുഞ്ഞ് (95) നിര്യാതനായി. ഭാര്യ: അന്നമ്മ. മക്കൾ: പുഷ്പമ്മ, ജിജി, രാജൻ. മരുമക്കൾ: സോഫി, സോളി, വില്യംസ്.