ആലത്തൂർ: വാനൂർ നാല് സെന്റ് കോളനിയിൽ പരേതനായ അപ്പാക്കുട്ടിയുടെ ഭാര്യ സൈനബ (74) നിര്യാതയായി. മക്കൾ: റഫീഖ്, റജീന. മരുമക്കൾ: യൂസുഫ്, സഫീദ.