പട്ടഞ്ചേരി: ചേരിങ്കൽ വീട്ടിൽ പരേതനായ ശങ്കരന്റെ ഭാര്യ നാരായണി (81) നിര്യാതയായി. മക്കൾ: ഭഗവൽദാസ്, പ്രദായിനി, കുമാരി പ്രകാശിനി, പ്രസന്ന, ഗീത. മരുമക്കൾ: ഷൺമുഖൻ, ചെന്താമര, പ്രഭാകരൻ, രവീന്ദ്രൻ, പരേതനായ ശ്രീനിവാസൻ.