കേരളശ്ശേരി: കണ്ണത്ത് ദേവകി അമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ പാറക്കൽ തിരുവത്ര ഗോവിന്ദൻ. മക്കൾ: ഇന്ദിര, ശ്രീകുമാരൻ (കേരളശ്ശേരി പോസ്റ്റ് ഓഫിസ്), രമണി. മരുമക്കൾ: ബാലസുബ്രഹ്മണ്യൻ, സുജാത, ചന്ദ്ര മോഹൻ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് ഐവർമഠത്തിൽ.