കരേക്കാട്: വാരിയത്ത് പള്ളിയാലിൽ താമസിക്കുന്ന തുപ്പത്ത് അബ്ബാസ് (45) നിര്യാതനായി. ഭാര്യ: സീനത്ത്. മക്കൾ: ഇസ്ഹാഖ്, ഇർഷാന. മരുമക്കൾ: ഷഹീദ്, മുഹ്സിന.