പൂക്കോട്ടൂര്‍: പുല്ലാനൂര്‍ ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ മുന്‍ അധ്യാപികയും പരേതനായ നെല്ലിക്കാട്ട് ബാലന് മാസ്റ്ററുടെ ഭാര്യയുമായ ജാനകി (80) നിര്യാതയായി. മക്കള്‍: മനോജ്, ബൈജു, പ്രമോദ് (ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, മലപ്പുറം), ബിജേഷ്.